സത്യവും സ്നേഹവും ജീവനുമായ ഈശോയെ, കാനായിലെ കല്യാണനാളിൽ പരിശുദ്ധഅമ്മയുടെ മാധ്യസ്ഥതയിൽ കുറവുകളെ നിറവുകളാക്കിയ അങ്ങയുടെ അത്ഭുതകരമായ ഇടപെടൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന ഞങ്ങളിൽ ഉണ്ടാകണമേ. 'മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും." (ഉല്‍പത്തി 2 : 18 ) എന്ന വാഗ്ദാനം ഞങ്ങളിൽ നിറവേറുവാൻതക്ക ജീവിത വിശുദ്ധിയും , സ്നേഹത്തിന്റെ പൂർണ്ണതയും ജീവനിലേക്ക് തുറവിയുള്ള മനസ്സും നൽകി പരിശുദ്ധാത്മാവിന്റെ സമൃദ്ധിയിൽ വസിക്കാൻ ഞങ്ങൾക്ക് കൃപ നല്കണമേ. നല്ല മാതൃകപരമായ കുടുംബജീവിതം നയിച്ച് പിതാവായ ദൈവത്തിന് മഹത്വം നൽകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.

1

Create A Free Profile

2

Create A Free Profile

3

Create A Free Profile

wedding-vendor

About Us

Easy Connect to Everyone

V4marry.com is a venture of Unmarried Christian youth initiated by V4Life Trust. This venture is for all unmarried Christians around the world to find a suitable partner and to have a true Holy Family Life. By Jesus's Grace and Holy Mother's Intercession this matrimonial service will always be financially viable for you!!!

wedding-vendor
google analytic code